കൈവേലി: കായക്കൂലിലെ അരീക്കര ജാനു (83) നിര്യാതയായി. മക്കൾ: പ്രേമൻ, രമേശൻ, രജനി, ശൈലജ. മരുമക്കൾ: ചന്ദ്രി, ബിന്ദു, ഗംഗാധരൻ, രവീന്ദ്രൻ.