പൂനൂർ: കക്കാട്ടുമ്മൽ ഖാലിദ് (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷൈജൽ (ബഹ്റൈൻ), സുനൈദ, ഹാഷിർ (റോയൽ ബിഗ് മാർട്ട്), ഔഷിന. മരുമക്കൾ: ബാവക്കുട്ടി (തച്ചംപൊയിൽ), മുജീബ് ഈങ്ങാപ്പുഴ (ഹെൽത്ത് ഇൻസ്പെക്ടർ), ഷബ്ന (ചേന്ദമംഗലൂർ), ഫാഷിദ (മുക്കം).