കാക്കൂർ: കുനിയിൽ അബ്ദുല്ലക്കോയ (70) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ജംഷാദ്, സാജിർ, ജംഷിന. മരുമക്കൾ: ബഷീർ, ഷംസാദ്, ഫസീല. സഹോദരങ്ങൾ: കുഞ്ഞിക്കോയ ഹാജി, യൂസുഫ്, ആമിന, ഖദീജ, ജമീല, സഫിയ.