ചീക്കിലോട്: കൊളത്തൂർ കുറ്റിഒഴത്തിൽ ചിരുതക്കുട്ടി (101) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ചാത്തുക്കുട്ടി, മാധവി, അശോകൻ, ബാലൻ, പ്രഭാകരൻ, രാധ, പരേതരായ മുത്തോറക്കുട്ടി, പുഷ്പ. മരുമക്കൾ: രവീന്ദ്രൻ (പറമ്പത്ത്), രാധാകൃഷ്ണൻ (പാവണ്ടൂർ), മാധവി (കൊളത്തൂർ), മീനാക്ഷി (വടകര), സുമതി (ചേളന്നൂർ), ബിന്ദു, സുമ (ഇരുവരും പേരാമ്പ്ര), പരേതനായ കുമാരൻ (കാരാട്ടുപാറ).