പന്തീരാങ്കാവ്: പൂളേങ്കര കാഞ്ഞിരങ്ങാട്ട് കെ.പി. ബീരാൻ കോയ (60) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ആബിദ്, യൂസുഫ്, സുലൈഖ, ഖമറുന്നീസ, ഷഹറത്ത്, അബ്ദുല്ല, അൻസാർ, ഫൈസൽ. മരുമക്കൾ: അബ്ദുൽ ജലീൽ, അഷ്റഫ്.