തിരുവങ്ങൂർ: വെറ്റിലപ്പാറ പരേതനായ തെക്കെകീരിയാടത്ത് അപ്പു ആചാരിയുടെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: ടി.കെ ബാലൻ (സി.എം.പി ജില്ല കമ്മിറ്റി അംഗം, ഡയറക്ടർ കാപ്പാട് അർബൻ ബാങ്ക്), ശ്യാമള, ബേബി, പ്രകാശൻ, അജിത, പരേതയായ പ്രസന്ന. മരുമക്കൾ: സാവിത്രി, മണി, വാസുദേവൻ, ബിന്ദു, ആനന്ദൻ, പരേതനായ ശങ്കരൻ. സഞ്ചയനം ബുധനാഴ്ച.