ഒഞ്ചിയം: പാറയുള്ള പറമ്പത്ത് പരേതനായ ഗോവിന്ദെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കള്‍: സാവിത്രി, ലളിത, പത്മിനി, പവിത്രന് (ബഹ്റൈൻ), പരേതയായ വസന്ത. മരുമക്കള്‍: നാണു, അനന്തന് (ഓര്‍ക്കാട്ടേരി), ഹരിദാസന് (മടപ്പള്ളി), അനന്തന് (അഴിയൂര്‍), രജനി.