നടക്കാവ്: പുന്നടത്ത് പറമ്പത്ത് രാഹുൽ ജേക്കബ് (22) നിര്യാതനായി. പിതാവ്: ഡേവിഡ് വില്യം ആൻഡ്രൂസ്. മാതാവ്: സി.സി. ഷെറീന (പി.എസ്.സി ഓഫിസ്, കോഴിക്കോട്). സഹോദരൻ: രഞ്ജിത് ബഡ്വിൻ ആൻഡ്രൂസ്.