നന്മണ്ട: അരിക്കലത്ത് കെ.പി. ശ്രീധരൻ (88) നിര്യാതനായി. ഭാര്യ: സൗമിനി ഉള്ളിയേരി. മക്കൾ: ശ്രീനിവാസൻ (സ്റ്റീൽ ഇന്ത്യ ബാലുശ്ശേരി), ശ്രീജിത്ത് (ബിൽഡിങ് കോൺട്രാക്ടർ), വസന്തകുമാരി മാലാപ്പറമ്പ്, അനിത എളാട്ടേരി. മരുമക്കൾ: രത്നാകരൻ (വൃന്ദാവൻ എസ്റ്റേറ്റ്, കുടക്), ശങ്കരൻ (ശക്തി ടയേഴ്സ്, പുണെ), സ്മിത മേപ്പയൂർ, രജിഷ നന്മണ്ട. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.