നാദാപുരം: പുറമേരി കൊളങ്ങരത്ത് തറക്കണ്ടി അന്ത്രു (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നൗഷാദ് (അബൂദബി), ഖൈസ് (ദുബൈ), നൗജിസ, നൗഷിബ, സഫരി, മുബീന, ഷമീന, നാജിയ. മരുമക്കൾ: സമീറ (ഏറാമല), മുഷ്രിഫ, ഗഫൂർ (ദേവർകോവിൽ), അനസ് (ചീക്കോന്ന്), സുബൈർ, ലത്തീഫ്, ഫായിസ് (മൂവരും വാണിമേൽ), റഈസ് (വിലാതപുരം). സഹോദരങ്ങൾ: പോക്കർ, മറിയം, അയിശു, കുത്തിപ്പാത്തു, സൈനബ, ആസ്യ, പരേതരായ മമ്മു, ബിയ്യാത്തു.