മടവൂർ മുക്ക്: പാലോറമ്മൽ മുഹമ്മദ് (81) നിര്യാതനായി. ഭാര്യമാർ: ആസ്യ, മറിയ. മക്കൾ: നാസർ, റസിയ, ഹസീന, ഹാജറ. മരുമക്കൾ: സഫീന പന്നൂർ, അഷ്റഫ് മുക്കിലങ്ങാടി, സലീം വെണ്ണക്കാട്, ജാഫർ പുല്ലാളൂർ.