കടമേരി: പരേതനായ പുളിയത്തിങ്കൽ കണാരെൻറ ഭാര്യ മാതയമ്മ (80) നിര്യാതയായി. മക്കൾ: ദേവി (നരിപ്പറ്റ), രാജൻ, കമല (പുറമേരി). മരുമക്കൾ: പൊക്കൻ, സുമ, അശോകൻ.