കാക്കൂർ: ഈന്താട് പാപ്പിനിയിൽ നാരായണി (83) നിര്യാതയായി. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ ചെക്കിണി, രാഘവൻ, ചന്ദ്രൻ, വേലായുധൻ, മാധവി.