വടക്കേക്കാട്: കല്ലൂർ കൊമ്പത്തേൽപ്പടിക്കു കിഴക്ക് ഹരിജൻ കോളനി റോഡ് വെന്തനാട്ടയിൽ കുഞ്ഞുമുഹമ്മദ് (62) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലമായി കല്ലൂർ പള്ളിപ്പീടികയിലെ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഷജീന, സബീന, ശഫീഖ്, ഷഹന. മരുമക്കൾ: റഹീം മണത്തല, ഹുസൈൻ ചാലിശ്ശേരി, ആശിത മാഞ്ചിറക്കൽ, ലത്തീഫ് ഗുരുവായൂർ.