പുന്നയൂർക്കുളം: ഉരുളുമ്മൽ അണ്ടത്തോട് സബ് രജിസ്ട്രോഫിസിനു സമീപം പരേതനായ മുക്കണ്ടത് അബൂബക്കറിെൻറ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: സുബൈദ, ഹമീദ്, റാഫി, ഫാറൂഖ് സഅദി. മരുമക്കൾ: ബുഷറ, ഷാഹിന, ഷാജി.