മണലൂർ: പൊതുമരാമത്ത് റിട്ട. അസി. എൻജിനീയർ മഞ്ചാടി കുന്നത്തുള്ളി ചിത്രാംഗതൻ (76) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സിൽജ, സൂരജ്. മരുമക്കൾ: ഗുരുദേവ്, ഹീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.