പെരിങ്ങോട്ടുകര: കിഴക്കുംമുറി ഞാറ്റുവെട്ടി നാരായണെൻറ മകൻ പ്രസന്നൻ (58) നിര്യാതനായി. ഭാര്യ: അമിത. മക്കൾ: ശ്രുതി, ദ്രവ്യ, നിത. മരുമക്കൾ: നിഹിൽ, നിതു, അക്ഷയ്.