ഗുരുവായൂര്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് കോട്ടപ്പടി വാഴപ്പിള്ളി തോമസ് (68) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: ജോസഫ് രാജ (കെ.എസ്.ആർ.ടി.സി ഗുരുവായൂർ), തോമസ് റോയ് (സി.പി.ഒ, കമീഷണർ ഓഫിസ്, തൃശൂർ). മരുമക്കൾ: സിജി അന്തിക്കാട്ട് (ആർ.എം.എസ്, തൃശൂർ), മരിയ ബർണ (അധ്യാപിക, സെൻറ് ജോസഫ് എൽ.പി.എസ്, പാവറട്ടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.