അരിമ്പൂർ: എറവ് വടക്കേത്തല ചക്കനാത്ത് ജോസ് (76) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് എറവ് സെൻറ് തെരേസാസ് കപ്പൽപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: ടെസി. മക്കൾ: ബേബി, ബെന്നി, ബൈജു. മരുമക്കൾ: ഷാജി, ജോയ്സി, മേഴ്സി.