അരിമ്പൂർ: ആറാംകല്ല് പുത്തൻപീടിക വീട്ടിൽ കൊച്ചപ്പൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞേത്തി. മക്കൾ: ജോർജ്, ആനി, ഡേവീസ്, പോളി. മരുമക്കൾ: ജെസി, സാലി, പരേതനായ സണ്ണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് എറവ് സെൻറ് തെരേസാസ് കപ്പൽപ്പള്ളി സെമിത്തേരിയിൽ.