ചിറയ്ക്കൽ: തളിക്കുളം വീട്ടിൽ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: ഷെഫീദ. മക്കൾ: ആദിഷ്, ആശ. മരുമക്കൾ: ഷെമീറ, മൻസൂർ.