കയ്പമംഗലം: കാരാപ്പുള്ളി ക്ഷേത്രത്തിന് തെക്ക് എടശ്ശേരി സിദ്ധാർത്ഥൻ (70) നിര്യാതനായി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ അംഗമായിരുന്നു. ഭാര്യ: ലളിത. മക്കൾ: ബിന്ദു, സിമി. മരുമക്കൾ: ഷിബു, രത്തൻ.