പുത്തൂര്‍: കുണ്ടായി വീട്ടില്‍ രാവുണ്ണിയുടെ മകന് കൃഷ്ണന്‍കുട്ടി (81) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: സുരേഷ്, സുനിത. മരുമക്കള്‍: പരേതരായ സിന്ധു, ബോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.