ആറമ്പിള്ളി: ബ്രഹ്മകുളം തോമകുട്ടിയുടെ മകൻ ജോർജ് (80) നിര്യാതനായി. ഭാര്യ: റോസി ജോർജ്. മക്കൾ: സ്റ്റെല്ല, ജിയോ, ഫ്ലവർ. മരുമക്കൾ: സൈമൺ, നീതു, സണ്ണി.