തൃശൂർ: പൂത്തോൾ പരേതനായ കോഴിപറമ്പിൽ വേലായുധെൻറ ഭാര്യ റിട്ട. അധ്യാപിക എൻ.ജി. വത്സലകുമാരി (76) നിര്യാതയായി. മക്കൾ: സജീവ് കുമാർ, രാജീവ് കുമാർ, വേലായുധൻകുട്ടി. മരുമക്കൾ: ബിന്ദിയ, രേഷ്മ, ആർച്ച.