മമ്പാട്: മോട്ടിവേറ്ററും മലപ്പുറം ട്രാഫിക് എ.എസ്.ഐയുമായ ഫിലിപ്പ് മമ്പാടിെൻറ പിതാവ് പ്ലാമൂട്ടിൽ െജയിംസ് (72) നിര്യാതനായി. മമ്പാട് കാരച്ചാൽ സ്വദേശിയാണ്. ഭാര്യ: മേരി. മകൾ: ജാൻസി (നൂൽപ്പുഴ പൊലീസ് സ്റ്റേഷൻ, വയനാട്). മരുമക്കൾ: ഡോളി ഫിലിപ്പ് (തേൾപ്പാറ),ജോസ് (വയനാട്).