കോട്ടക്കൽ: പറപ്പൂർ ഇല്ലിക്കൽ പാലാത്ത് പരേതനായ മുഹമ്മദിെൻറ മകൻ മരക്കാർ (ബാവ -56) നിര്യാതനായി. ഭാര്യ: പി.ടി. ജമീല. മക്കൾ: മുഹമ്മദ് ആഷിഖ്, സുഹ്റാബി. മരുമകൻ: കൊമ്പത്തിയിൽ മുജീബ് റഹ്മാൻ.