പുളിക്കൽ: ഒളവട്ടൂർ മായക്കര മങ്ങാട്ടുചാലി കണ്ടിക്കപ്പള്ളിയാളി അലവി (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് നിയാസ്, ഉമ്മുകുൽസു, ഫസീല, റുബീന. മരുമക്കൾ: എം.സി. നാസർ, എം.വി. സുബൈർ, കെ.ടി. ശുഹൈബ്, കെ. നാജിയ ഷിറീൻ.