കാളികാവ്: മാളിയക്കലിലെ പരേതനായ പുന്നപ്പാല ഹസൻ കുരിക്കളുടെ മകൻ ബഷീർ ബാബു (39) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: ജിയാ ഫാത്വിമ, മുഹമ്മദ് ജിനാൻ. സഹോദരങ്ങൾ: അബ്ദുന്നാസർ (ജിദ്ദ), മുഹമ്മദ്, വീരാൻകുട്ടി.