വളാഞ്ചേരി: തൊഴുവാനൂർ പടിഞ്ഞാക്കരയിലെ കരിയങ്ങാട്ടുകാവിൽ അഹമ്മദ് മുസ്ലിയാർ (83) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: മുഹമ്മദ്, ഷംസുദ്ദീൻ (സൗദി), മൈമൂന, അബ്ദുൽ ബഷീർ, ജമീല, അബ്ദുസ്സമദ്, അബ്ദുസ്സലാം. മരുമക്കൾ: ബുഷ്റ, റംലത്തുന്നിസ, റംലത്ത്, ഫൗസിയ, മുഹമ്മദ് കുട്ടി വിളയൂർ, ബഷീർ തെക്കുമ്മൽ, സൗദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.