മഞ്ചേരി: കോര്‍ട്ട് റോഡ് ആശുപത്രിപ്പടിയില്‍ പരേതരായ അപ്പുള്ളി എം.എ. നാരായണന് നായരുടെയും കൂരിക്കാട് ദേവകി അമ്മയുടെയും മകന് രാധാകൃഷ്ണന് (രാധ് നായര്‍ കാനഡ-66) നിര്യാതനായി. ഭാര്യ: റീത്ത (കാനഡ). മക്കള്‍: റോക്ക്സി, റീന. സഹോദരങ്ങള്‍: ഗിരിജ, സുലോചന, ഇന്ദിര, പരേതനായ ഗോവിന്ദന് നായര്‍.