കാളികാവ്: പൂങ്ങോട് പൂളക്കൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ത്രാശ്ശേരി പാത്തുമ്മ (73) നിര്യാതയായി. മക്കൾ: സൈനബ, ജമീല, മൈമൂന, റംലത്ത്, സാബിറ, സുധീർ, മൂസക്കുട്ടി. മരുമക്കൾ: മുഹമ്മദ് പിലാക്കൽ, മുഹമ്മദ് പൂവ്വതി, ഹൈദർ അലി, മുഹമ്മദ് മാഞ്ചേരി, സുലൈമാൻ, ശരീഫ, മുർഷിദ.