തുറവൂർ: തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വളമംഗലം വടക്ക് ചൂളക്കൽ നടേശൻ (റിട്ട. ട്രാക്കോ കേബിൾസ് -61) നിര്യാതനായി. കോൺഗ്രസ് തുറവൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ഭാര്യ: ഊർമിള. മകൾ: നിസരി. മരുമകൻ: സരീഷ്.