ചാരുംമൂട്: നൂറനാട് മുതുകാട്ടുകര തെക്ക് വൃന്ദാവനത്തിൽ ടി.കെ. സുധാകരൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: അമൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.