പെരുമ്പളം: മൂന്നാം വാർഡിൽ മണ്ണാരത്തിൽചിറ പരേതനായ കരുണാകരെൻറ ഭാര്യ രമാവതി (72) നിര്യാതയായി. മക്കൾ: ജയ, അനിൽ, മായ. മരുമക്കൾ: രഘു, ജയ, രാജേഷ്.