മീനച്ചിൽ: മലപ്പുറം ഇരുമ്പുഴി എച്ച്.എസ്.എസ് മുൻ അധ്യാപകൻ പരുവനാനി പി.പി. മാത്യു (74) നിര്യാതനായി. ഭാര്യ: മീനച്ചിൽ തുണ്ടത്തിൽ കുടുംബാംഗം അമ്മിണി മാത്യു (റിട്ട. എച്ച്.എം.ജി.ജി.എച്ച്.എസ് മഞ്ചേരി, മലപ്പുറം). മക്കൾ: നൈസി സജി (എസ്.ബി.ഐ, മൂവാറ്റുപുഴ), നീമ കിഷോർ (മസ്കത്ത്). മരുമക്കൾ: സജി ജോസഫ് (സെൻറ് ജോർജ് എച്ച്.എസ്.എസ് കലയന്താനി), കിഷോർ ജോസ് (മസ്കത്ത്). സംസ്കാരം ബുധനാഴ്ച 10ന് മീനച്ചിൽ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.