ചിറയിന്‍കീഴ്: കൂന്തള്ളൂര്‍ ശ്രീനിലയത്തില്‍ പത്മപ്രഭന് നായര്‍ (66-മുരളി, കൂന്തള്ളൂര്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. സി.ആര്. മക്കള്‍: പാര്‍വതി. എസ്. നായര്‍, ഐശ്വര്യ. മരുമക്കള്‍: സുമേഷ് കൃഷ്ണന്, വിപിന്‍രാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.