ആറ്റിങ്ങൽ: അഞ്ചുതെങ്ങ് മുടന്തൻ വിളാകം വീട്ടിൽ പ്രഭാകര ബാബു (74) നിര്യാതനായി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം പ്രവർത്തകനുമാണ്. ഭാര്യ: സിന്ധുജ. മക്കൾ: ശ്രീജ, ദീപ, ദിവ്യ. മരുമക്കൾ: പി. പ്രദീപ്, സി.സജു, എസ്.രതീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.