ചിറയിൻകീഴ്: ആൽത്തറമൂട് പൊതിയിൽവീട് സരസാലയത്തിൽ പരേതനായ സദാശിവൻനായരുടെ ഭാര്യ സുഭദ്രയമ്മ (77) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുനിത, സുനന്ദ. മരുമക്കൾ: ലേഖ, ശശികുമാർ, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.