അയിരൂപ്പാറ: മഹാദേവപുരം ഓടൂർ വീട്ടിൽ രത്നാകരൻ നായർ (65) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: രജിതകുമാരി, രാജേഷ് കുമാർ, രതീഷ് കുമാർ. മരുമകൻ: പത്മകുമാർ.