കൊട്ടിയം: ഉമയനല്ലൂർ നടുവിലക്കര മംഗ്ലാവില്‍ മഠത്തില്‍ എന്‍. കൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കള്‍: ഗീത, ലത, സന്തോഷ് (സൗപര്‍ണിക). മരുമക്കള്‍: ചിത്രാംഗദന്‍, രാജീവ്, സ്മിത. സഞ്ചയനം 16ന്.