ഓച്ചിറ: കുലശേഖരപുരം കോട്ടയ്ക്കുപുറം പനവിളയിൽ പുരുഷോത്തമൻ (68) നിര്യാതനായി. കോമോസിലെ റിട്ട. കണ്ടക്ടർ ആണ്. ഭാര്യ: കനകമ്മ. മക്കൾ: കല (വ്യവസായ വകുപ്പ്), പ്രശാന്തി (മൃഗസംരക്ഷണ വകുപ്പ്) മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (റെയിൽവേ), വിശ്വൻ (റവന്യൂ വകുപ്പ്). സഞ്ചയനം 15നു രാവിലെ എട്ടിന്.