വവ്വാക്കാവ്: കോട്ടയ്ക്കകത്ത് വീട്ടിൽ എന്. സത്യബാലന്നായർ (89-ബാലന്പിള്ള) നിര്യാതനായി. ഭാര്യ: ഓമനയമ്മ (റിട്ട. അധ്യാപിക). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.