കാര്യറ: കാഞ്ഞിരംവിള വീട്ടിൽ ഹാജി കെ.എൻ.ആർ നാഗൂർഖനി റാവുത്തർ (86) നിര്യാതനായി. ആദ്യകാലം മുതൽ മുസ്ലിം ലീഗ്, തബ്ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യമാർ: അയിഷാ ബീവി, പരേതയായ ലൈലാബീവി. മക്കൾ: സൈനബാബീവി, അബ്ദുൽസലാം, കാര്യറ അബ്ദുൽ റഷീദ് (ട്രഷറർ, മുസ്ലിം ലീഗ് പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റി), ഷാഹിദാബീവി, ഉസൈബാബീവി (വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗം), താജുദ്ദീൻ അഹമ്മദ്, ദിലീപ്ഖാൻ, സബീന. മരുമക്കൾ: പുന്നല പി.എം. ബഷീർ, ജാസ്മിൻ, നബീസത്ത്, മുഹമ്മദ് ഹനീഫ, ഇബ്രാഹിംകുട്ടി, ഷൈലജ, ബീന, ഷാജഹാൻ.