കരുനാഗപ്പള്ളി: നമ്പരുവികാല മഞ്ഞാണിയില് വീട്ടില്‍ പരേതനായ ആനന്ദെൻറ ഭാര്യ രോഹിണിക്കുട്ടി (82) നിര്യാതയായി. മക്കള്‍: മോഹനന്, ബാഹുലേയന്, ശോഭന, ബാബു, ഉഷ, ഷീല, അശോകന്. മരുമക്കള്‍: ലളിതാംബിക, സ്മിത, തങ്കന്, ശിവദാസന്‍, സുരേഷ്കുമാര്‍, പ്രീജ, പ്രിയങ്ക. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.