ആലത്തൂർ: ബാങ്ക് റോഡ് കവിതാലയത്തിൽ മാധവൻ നായർ (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഗോപാലകൃഷ്ണൻ എന്ന വേണു (ബാങ്ക് റോഡ് കവിത ടീസ്റ്റാൾ ഉടമ), കവിത, രാജു, ഷിജി. മരുമക്കൾ: ബിന്ദു, മനോജ്, സുഭാഷ്.