പാലക്കാട്: കിണാശ്ശേരി ചാത്തന്‍തറ വീട്ടില്‍ പരേതനായ ആറുവിെൻറ മകന് സുരേഷ്ബാബു (42) നിര്യാതനായി. ബില്‍ടെക് ഗ്യാസ് ജീവനക്കാരനായിരുന്നു. ഭാര്യ: സുജാത. മക്കള്‍: സുജിത്, സുമിത്, സുധന്യ.