ആലത്തൂർ: മരുതങ്കാട് മണ്ണയങ്കാട് വീട്ടിൽ പരേതനായ മാണിക്കെൻറ ഭാര്യ തങ്ക (78) നിര്യാതയായി. മക്കൾ: ഓമന, ചന്ദ്രിക, ഉണ്ണിക്കണ്ണൻ, വത്സല, രാഘവൻ. മരുമക്കൾ: കുഞ്ഞിക്കുട്ടൻ, രാധാകൃഷ്ണൻ, വേലായുധൻ കുട്ടി, ഇന്ദിര, പ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.