പത്തിരിപ്പാല: മങ്കര-കല്ലൂർ പനഞ്ചിക്കൽ വീട്ടിൽ പരേതനായ ആലിക്കുട്ടി രാവുത്തറുടെ മകൻ അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഫീന, ഹാജറു, ഹസീന. മരുമക്കൾ: മുനാഫ്, ബാവ.