ആലത്തൂർ: ചിറ്റിലഞ്ചേരി പുത്തൻതറ പുളിക്കൽ വീട്ടിൽ പരേതനായ കാശുക്കുട്ടി എഴുത്തച്ഛെൻറയും ലക്ഷ്മിക്കുട്ടിയുടെയും മകൻ പി.കെ. രാജൻ (58) നിര്യാതനായി. ഭാര്യ: രമ. മക്കൾ: മണികണ്ഠൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: അജിത, അമൃത. സഹോദരങ്ങൾ: നളിനി, ശ്രീനിവാസൻ.